Pampady Thirumeni ( പാമ്പാടി തിരുമേനിയുടെ രണ്ടാം കബറിടം )

പരിശുദ്ധ പാമ്പാടി തിരുമേനിയുടെ പാദ സ്പർശമേറ്റ് ധന്യമായ ഇടമാണ് കുന്നംകുളം പട്ടണവും സമീപ പ്രദേശങ്ങളും. 1 935 ൽ കുന്നംകുളം പ്രദേശത്തെ നടുക്കി കൊണ്ട് അങ്ങാടികളിൽ പ്ലേഗ് രോഗം പടർന്ന പിടിച്ചു അനേകം പേർ മരണത്തിന് വ ിധേയരാക്കുകയും രോഗം ബാധിച്ച് കിടപ്പിലാക്കുകയും ചെയ്യ്തപ്പോൾ അന്നത്തെ കാതോലിക്ക ബാവ പരിശുദ്ധ ഗീവറി ഗീസ് ദ്വിതിയൻ തരുമേനിയെ കുന്നംകുളത്തുകാർ വിവരം അറിയിക്കുകയും സ്വന്തം ഇഷ്ടത്താൽ പാമ്പാടി തിരുമേനി കാതോലിക്ക ബാവയോട് സന്മതം ചോദിച്ച് തന്റെ ആടുകൾക്ക വേണ്ടി ജീവനെ ബലി കഴിക്കുന്നതിനു പോലും തയ്യാറായി കൊണ്ട് ആ നല്ല ഇടയൻ കുന്നംകുളത്ത് എഴുന്നള്ളുകയും അതിർത്തിയിൽ എത്തിയപ്പോൾ സ്ലീബാ ഉയർത്തി കുരിശടയാളംവരച്ചു പ്രാർത്ഥിച്ചതായും അതോടെ പട്ടണത്തിലേക്കു ദിവ്യശക്തി പ്രവഹിച്ചതയും കുന്നംകുളത്തുള്ളവർ വിശ്വസിക്കുന്നു പരിശുദ്ധ പട്ടണത്തി പ്രവേശിക്കയും രോഗം ബാധിച്ചവരോട് കൂടെ താമസിക്കുകയും ശുശ്രുഷക്കുകയും പ്രാർത്ഥന കൊണ്ട് രോഗികളെ സൗഖ്യമാക്കുകയും ചെയ്ത ് 1 1/2 മാസകാലം താമസിച്ചു പ്രാർത്ഥനയും പ്രവത്തനവും നിമിത്തം പ്ലേഗ് ബാധ നിശ്ശേഷം മാറി പോയി പീന്നിടെരിക്കലും കുന്നംകുളത്ത് പ്ലേഗ് രോഗം വന്നിട്ടില്ല. പരിശുദ്ധ പാമ്പാടി തിരുമേനി കുന്നംകുളത്ത് പ്രവേശിച്ച ശേഷം പ്ലേഗ് രോഗം നിമിത്തം ആരും മരിച്ചിട്ടല്ലെന്നുള്ളത് ഒരു മഹാ അദ്ഭുതം തന്നെയാണ് കുന്നംകുളം നിവാസികൾ ഈ മഹാ ത്യാഗം പ്രാർത്ഥനയോടെ ഇന്നുനും ഓർക്കുന്നു പിതാവിന്റെ ഓർമ ദിവസം കുന്നംകുളത്തി. നിന്നും അനേകായിരം വിശ്വസികൾ പിതാവിന്റെ അനുഗഹത്തിനായി എല്ലാ വർഷവും കമ്പറിങ്കലേക്ക് തിർത്ഥയാത്ര. നടത്തുന്നു. പുണ്യ പുരുഷനായ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ തിരുശേഷിപ്പായി അദ്ദേഹത്തിന്റെ ഒരു പല്ല് അടുപ്പുട്ടl പള്ളിയിലെ പാമ്പാടി കുരിശുപള്ളിയും അടക്കം ചെയ്തിട്ടുണ്ട്. പരിശുദ്ധ പിതാവിന്റെ കബറിടം എന്നും ഈ കുരിശു പളളി അറിയപ്പെടുന്നു

Kuriakose Mar Gregorios Metropolitan As the sixth son of pezhamattom Chackochen and Illayachi of Pampady, he was born on 5 April 1885. He learned the Scriptures and Syriac under the disciplined tutorship of Vattaserril Geevarghese Malpan in Old Seminary, Kottayam . He received his deaconship on 5 February 1899, his priesthood on 28 July 1906 and the next day made Ramban by Kadavil Paulose Mar Athanasios.

On 16 February 1929, he was consecrated the Metropolitan of Kottayam diocese with the title 'Kuriakose Mar Gregorios'. As Metropolitan of Kottayam diocese, he held its administrative responsibilities for thrity five years. It was in Pampady Dayara, that he breathed his last on 5th April 1965. His mortal remains were interred in the Dayara Church at Pampady.

Thirumeni's pocket watch also stopped exactly at 02:35 hrs at the time of his last breath and the same is still displayed at "Pothenpuram Dayara" of Pampady, Kottayam Dist along with the other belongings of Thirumeni. Although Thirumeni is still not declared as a Saint formally by the church, as experienced by many of us, he is a Saint in the true sense. There is testimony and as experienced by many, all the faithful's calls/prayers are answered by Thirumeni promptly, the same way he was taking care of the needy (irrespective caste, creed, religion etc) during his life time.

Anniversary: 5th April, Perunnal of H.H Kuriakose Mar Gregoriose (Popularly known as Pampady Thirumeni).

News & events
Address
St. George Orthadox Syriyan Church
Adupputty Hills, Kunnamkulam,
Thrissur, Kerala
Pin 680503
Phone
Tele Phone Office: 04885 222807
Vicar: 04885 222807
Email: adupputty church
Page: facebook.com/adupputty church
Location Map
© 2014
St. George Orthodox Church Adupputty
All rights reserved. Website Designed & Developed By: ATOM